ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ഇവരാണ്. കണക്കുകൾ ഇങ്ങനെ!!..

ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ഇവരാണ്. കണക്കുകൾ ഇങ്ങനെ!!..

ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ഇവരാണ്. കണക്കുകൾ ഇങ്ങനെ!!..
(Pic credit:Espncricinfo )

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ വിപ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് അഫ്ഗാനിസ്ഥാൻ.കൃത്യമായ ടീം വർക്കിലൂടെയാണ് അവർ മുന്നേറുന്നത്. എന്നാൽ അവരുടെ ഓപ്പനർമാർ മികവിൽ നിന്ന് മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് ലോകകപ്പ് കണ്ടത്.

നിലവിൽ ഈ ലോകക്കപ്പിൽ മൊത്തം 400 റൺസ് സ്വന്തമാക്കിയ ആദ്യത്തെ ഓപ്പണിങ് കൂട്ടുകെട്ടായി അഫ്ഗാനിസ്ഥാൻ ഓപ്പണിങ് സഖ്യം മാറി.57.57 ശരാശരിയിലാണ് ഇബ്രാഹിം സാദ്രനും ഗുർബാസും ബാറ്റ് വീശിയത്.130 റൺസാണ് ഉയർന്ന കൂട്ടുകെട്ട് (stats before vs aus)

നാല് വിജയങ്ങളുമായി അഫ്ഗാനിസ്ഥാൻ നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങൾ ഒക്കെ ജയിച്ചാൽ അവർക്ക് സുഖമായി സെമി ഫൈനലിന് യോഗ്യത സ്വന്തമാക്കും.

Join our whatsapp group