തങ്ങൾ താരങ്ങളുടെ സ്വകാര്യത ബഹുമാനിക്കുന്നവരാണ് സ്റ്റാർ സ്പോർട്സ്..
തങ്ങൾ താരങ്ങളുടെ സ്വകാര്യത ബഹുമാനിക്കുന്നവരാണ് സ്റ്റാർ സ്പോർട്സ്..
തങ്ങൾ താരങ്ങളുടെ സ്വകാര്യത ബഹുമാനിക്കുന്നവരാണ് സ്റ്റാർ സ്പോർട്സ്..
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ സ്റ്റാർ സ്പോർട്സ് അതിര് കിടക്കുന്നു എന്നാ രീതിയിൽ തന്റെ സമൂഹ മാധ്യമ വഴി ഒരു പോസ്റ്റിട്ടത്. ഇപ്പോൾ ഇതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്. അവർ പറയുന്നത് ഇങ്ങനെയാണ്..
ഒരു മുതിർന്ന ഇന്ത്യൻ താരത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആ വീഡിയോ എടുത്തത് മെയ് 16 ന്നാണ്.സ്റ്റാർ സ്പോർട്സിന് എടുക്കാനുള്ള അവകാശ ലഭിച്ചതിന് ശേഷമാണ് തങ്ങൾ അത് ചിത്രീകരിച്ചത്. അദ്ദേഹം തന്റെ സുഹൃത്തക്കളായി സംസാരിക്കുന്നതായിരുന്നു ഈ വീഡിയോ. തങ്ങൾ അവർ പറയുന്നത് എന്താണെന്ന് റെക്കോർഡ് ചെയ്യുകയോ ബ്രോഡ്കാസ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
ആ ക്ലിപ്പിൽ രോഹിത് ഓഡിയോ റെക്കോർഡ് ചെയ്യരുത് എന്ന് ആവശ്യപെട്ടിരുന്നു. തങ്ങൾ അത് ചെയ്തതുമില്ല.തങ്ങൾ ബ്രോഡ്കാസ്റ്റിംഗിൽ പ്രൊഫഷണൽ സമീപനം കൊണ്ട് പോയി നടക്കുന്നവരാണ്.താരങ്ങളുടെ സ്വകാര്യതയേ തങ്ങൾ തീർച്ചയായും മാനിക്കുന്നുണ്ട്.
Revz സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.സ്റ്റാർ സ്പോർട്സിന്റെ ഈ വിശദീകരണതിനോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.