ട്വന്റി ട്വന്റി ലോകക്കപ്പ് കളിപ്പിക്കാമെന്ന് രോഹിത്തിന് യാതൊരു വിധ ഉറപ്പും നൽകിയിട്ടില്ലെന്ന് ജയേഷ് ഷാ..

(Pic credit :X)

ട്വന്റി ട്വന്റി ലോകക്കപ്പ് കളിപ്പിക്കാമെന്ന് രോഹിത്തിന് യാതൊരു വിധ ഉറപ്പും നൽകിയിട്ടില്ലെന്ന് ജയേഷ് ഷാ..

2022 ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായിരുന്നു. ശേഷം വമ്പൻ മാറ്റങ്ങളാണ് ടീമിൽ വരുത്തിയത്. വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരെ പിന്നീട് ഒരിക്കൽ പോലും ട്വന്റി ട്വന്റി ടീമിൽ ഉൾപെടുത്തിയിട്ടില്ല.പക്ഷെ കഴിഞ്ഞ മാസം ഒരു റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നു.

ആ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് ഇങ്ങനെയായിരുന്നു. വിരാട് കോഹ്ലിയെ ഇനി ട്വന്റി ട്വന്റി ടീമിലേക്ക് പരിഗണിക്കില്ല. രോഹിത് ശർമയെ നായകനാക്കി ടീമിലേക്ക് ഉൾപ്പെടുത്തും. ഇഷാൻ കിഷൻ മൂന്നാമത്തെ പൊസിഷനിൽ കളിക്കും. ഗില്ലോ ജെയ്‌സ്വാളോ രോഹിത്തിന് ഒപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും.

പക്ഷെ, ഇപ്പോൾ ക്രിക്ബസ് ഒരു വാർത്ത പുറത്ത് വിട്ടിരിക്കുകയാണ്.ജയേഷ് ഷാ പറഞ്ഞു എന്നാ രീതിയിലാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്.ബി സി സി ഐയുടെ ഭാഗത്ത്‌ നിന്ന് രോഹിത്തിനെ ട്വന്റി ട്വന്റി ലോകക്കപ്പിലേക്ക് പരിഗണിക്കുമെന്ന് ഉറപ്പ് ഒന്നും നൽകിയിട്ടില്ലെന്നാണ് ഈ വാർത്ത.

ഒരു ക്രിക്കറ്റ്‌ ആരാധകൻ എന്നാ നിലയിൽ പറയുകയാണെകിൽ ബി സി സി ഐ കോഹ്ലിയെയും രോഹിത്തിനെയും ഒരുമിച്ചു കളിപ്പിക്കുക. ഒരാളെയാണ് കളിപ്പിക്കാൻ തീരുമാനിക്കുന്നത് എങ്കിൽ തീർച്ചയായും കോഹ്ലിയേയാണ് പരിഗണിക്കേണ്ടത്. എന്താണ് ഇതിൽ നിങ്ങളുടെ അഭിപ്രായം

Join our whatsapp group