ശാന്തതയിൽ നിന്ന് കൊടുംകാറ്റ് പോലെ ആഞ്ഞടിച്ച രുതുരാജിന്റെ വെടിക്കെട്ട് ഇന്നിങ്സ് ❤️❤️

അന്താരാഷ്ട്ര ട്വന്റി ട്വന്റിയിലെ തന്റെ ആദ്യത്തെ സെഞ്ച്വറിയാണ് രുത് രാജ് മാക്കിയത്.

ശാന്തതയിൽ നിന്ന് കൊടുംകാറ്റ് പോലെ ആഞ്ഞടിച്ച രുതുരാജിന്റെ വെടിക്കെട്ട് ഇന്നിങ്സ് ❤️❤️
(Pic credit:Espncricinfo )

ഒരു ടിപ്പിക്കൽ ട്വന്റി ട്വന്റി ഇന്നിങ്സാണ് രുതരാജ് കാഴ്ച വെച്ചത് എന്നാണ് എന്റെ അഭിപ്രായം. പതിഞ്ഞ താളത്തിലാണ് അദ്ദേഹത്തിന്റെ തുടക്കം. തന്റെ നായകൻ അടിച്ചു തകർക്കുമ്പോൾ ക്ഷമയോടെ ബാറ്റ് വീശുന്നു.

നായകൻ വീണു പോയപ്പോൾ കൃത്യമായി ബൗണ്ടറികൾ കണ്ടെത്തി തുടങ്ങുന്നു. ഹൈ റിസ്ക് ഷോട്ടുകൾക്ക് ഒന്നും തന്നെ പോവാതെ മുന്നോട്ടു നയിക്കുന്നു. ഒടുവിൽ ഒരു ട്വന്റി ട്വന്റി ഇന്നിങ്സിന് വേണ്ടാതായ കൂറ്റൻ ഫിനിഷും.

First 21 ball 21 runs

Next 36 ball 102 റൺസ് 

This show how good he is❤️

ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ താരവും അദ്ദേഹമാണ് 

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ എന്നാ വിരാട് കോഹ്ലിയുടെ നേട്ടത്തെയും അദ്ദേഹം മറികടന്നു കഴിഞ്ഞു.കോഹ്ലി അഫ്ഗാനെതിരെ കുറിച്ച 122 റൺസാണ് പഴങ്കഥയാക്കിയത്.

NB:ഗിൽ 126 റൺസ് എടുത്തിട്ടുണ്ട്. പെട്ടെന്നുള്ള ആവേശത്തിൽ വിട്ട് പോയി 

Join our whatsapp group

Join our whatsapp group