സൂപ്പർ കപ്പും സ്വന്തമാക്കി റയൽ മാഡ്രിഡ്.(വീഡിയോ )
സൂപ്പർ കപ്പും സ്വന്തമാക്കി റയൽ മാഡ്രിഡ്.(വീഡിയോ )
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ ലീഗ് റയൽ മാഡ്രിഡിന്. യൂറോപ്പ ജേതാക്കളായ ഫ്രാങ്ക്ഫർട്ടിനെ റയൽ തകർത്തത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്.
Winning goals!!❤️❤️@David_Alaba @Benzema #Champion #HalaMadrid #RealMadrid #UEFASupercup #Casemiro #Vinicius pic.twitter.com/oEMpn6kgl6
— Imtiaz Uddin (@Imtiaz_uddin072) August 10, 2022
37 ആം മിനുറ്റിൽ ഡേവിഡ് അലാബയും 65 ആം മിനിറ്റിൽ കരിം ബെൻസിമയുമാണ് റയലിന്റെ ഗോളുകൾ നേടിയത്. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "xtremedesportes" പിന്തുടരുക
Our Whatsapp Group
Our Telegram
Our Facebook Page