വിഷ്ണു വിനോദിന് സെഞ്ച്വറി,സഞ്ജു നിറമങ്ങി,കേരളത്തിന് രണ്ടാം വിജയം

വിഷ്ണു വിനോദിന് സെഞ്ച്വറി,സഞ്ജു നിറമങ്ങി,കേരളത്തിന് രണ്ടാം വിജയം

വിഷ്ണു വിനോദിന് സെഞ്ച്വറി,സഞ്ജു നിറമങ്ങി,കേരളത്തിന് രണ്ടാം വിജയം
(Pic credit :Google )

വിഷ്ണു വിനോദിന് സെഞ്ച്വറി,സഞ്ജു നിറമങ്ങി,കേരളത്തിന് രണ്ടാം വിജയം..

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് രണ്ടാം വിജയം. ഒഡിഷയേ തോല്പിച്ചത് 78 റൺസിന്. സെഞ്ച്വറി നേടിയ വിഷ്ണു വിനോദാണ് വിജയശില്പി.

 ടോസ് നേടിയ കേരള നായകൻ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തു. സഞ്ജുവും സച്ചിൻ ബേബിയും നിറമങ്ങി.സഞ്ജു 15 റൺസിന് പുറത്തായി. വിഷ്ണു വിനോദിന്റെ 85 പന്തിലെ 120 റൺസും അവസാന ഓവറുകളിൽ ആഞ്ഞു അടിച്ച അബ്ദുൽ ബാസിത്തും കേരള സ്കോർ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസിൽ എത്തിച്ചു. ബാസിത് 27 പന്തിൽ 48 റൺസാണ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഒഡിഷയുടെ വിക്കറ്റുകൾ കൃത്യമായി സമയങ്ങളിൽ കേരള സ്വന്തമാക്കി കൊണ്ടിരുന്നു.92 റൺസ് നേടിയ ശാന്താനു മിസ്രയാണ് ഒഡിഷയുടെ ടോപ് സ്കോറർ.കേരളത്തിന് വേണ്ടി ഗോപാൽ നാല് വിക്കറ്റ് സ്വന്തമാക്കി.

Join oue whatsapp