പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നിന്ന് മാറ്റി എന്ന് റിപ്പോർട്ടുകൾ..
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നിന്ന് മാറ്റി എന്ന് റിപ്പോർട്ടുകൾ..
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നിന്ന് മാറ്റി എന്ന് റിപ്പോർട്ടുകൾ..
2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയർ പാകിസ്ഥാനായിരുന്നു.ലോകക്കപ്പിലെ ആദ്യത്തെ 7 സ്ഥാനക്കാരും പാകിസ്ഥാനുമാണ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയത്. എന്നാൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.
ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നിന്ന് മാറ്റിയിരിക്കുന്നു.ദുബായിലായിരിക്കും പകരം നടക്കുക എന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യൻ ഗവണ്മെന്റ് തങ്ങളുടെ നിലപാട് മാറ്റിയാൽ മാത്രം പാകിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി നടക്കും.
പാകിസ്ഥാനാണ് നിലവിൽ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ. 2017 ലാണ് അവസാനം ചാമ്പ്യൻസ് ട്രോഫി നടന്നത്.