ഡി കോക്കും ബ്രാവോയും ഉണ്ടായിട്ട് 31 റൺസിന് ടീം ഓൾ ഔട്ട്‌.

ഡി കോക്കും ബ്രാവോയും ഉണ്ടായിട്ട് 31 റൺസിന് ടീം ഓൾ ഔട്ട്‌.

ഡി കോക്കും ബ്രാവോയും ഉണ്ടായിട്ട് 31 റൺസിന് ടീം ഓൾ ഔട്ട്‌.
(Pic credit:Espncricinfo )

ഡി കോക്കും ബ്രാവോയും ഉണ്ടായിട്ട് 31 റൺസിന് ടീം ഓൾ ഔട്ട്‌.

ഇപ്പോൾ t10 ക്രിക്കറ്റിന്റെ കാലമാണ്. അബുദാബി t10 ലീഗിൽ വമ്പൻ മത്സരങ്ങളാണ് നടക്കുന്നത്. ഒരുപാട് മികച്ച താരങ്ങൾ ടൂർണമെന്റിൽ ഉടനീളം പങ്ക് എടുത്തിട്ടുമുണ്ട്. പക്ഷെ ഇന്ന് ഒരു ടീം 31 റൺസിന് അവിടെ ഓൾ ഔട്ടായിയിരിക്കുകയാണ്.

ഡൽഹി ബുൾസാണ് ഈ ടീം. ന്യൂയോർക് സ്ട്രൈക്കസിനെതിരെയാണ് ഈ ടീം 31 റൺസിന് ഓൾ ഔട്ടായത്.ബ്രാവോയും ഡി കോക്കും ഉണ്ടായിരുന്ന ഒരു ടീമിനാണ് ഈ ഗതി സംഭവിച്ചത്. വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി നായകൻ റോവമാൻ പവലാണ് ഈ ടീമിന്റെ നായകൻ.

ന്യൂയോർക് സ്ട്രൈക്കസിന്റെ 99 റൺസ് പിന്തുടരാനാണ് ഡൽഹി ബുൾസ് ഇറങ്ങിയത്.24 പന്തിൽ 49 റൺസ് എടുത്ത ഗുർബാസാണ് ന്യൂയോർക് ടോപ് സ്കോർർ.3 വിക്കറ്റ് വീതം സ്വന്തമാക്കിയ ചാമിക കരുണരത്‌നെയും അകീൽ ഹോസ്സൈനുമാണ് ഡൽഹി ബുൾസിനെ തകർത്തത്.

Join our whatsapp group