ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായേക്കാം!, കിവീസ് ടീമിലേക്ക് ഈ സൂപ്പർ താരം തിരിച്ചെത്തും..

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായേക്കാം!, കിവീസ് ടീമിലേക്ക് ഈ സൂപ്പർ താരം തിരിച്ചെത്തും..
(Pic credit :Twitter )

ഹാർദിക്കിന് പകരം ആര്?,, സൗത്തീ ന്യൂസിലാൻഡ് ടീമിലേക്ക്

ഇന്ത്യ ന്യൂസിലാൻഡ് ലോകക്കപ്പ് മത്സരം ഞായറാഴ്ച ധർമശാലയിൽ ആരംഭിക്കും. ഇരു ടീമുകളും ടൂർണമെന്റിൽ ഒരു തോൽവി പോലും രുചിച്ചിട്ടില്ല. എങ്കിലും ഇരു ടീമുകളുടെയും സൂപ്പർ താരങ്ങൾ പരിക്കിനാൽ വലയുകയാണ്.

ഹാർദിക് പാന്ധ്യയേയും കെയ്ൻ വില്യസണും മത്സരത്തിൽ കളിക്കില്ല.എന്നാൽ പരിക്ക് മാറി സൗത്തീ ടീമിലേക്ക് ഇന്ത്യക്കെതിരെ തിരകെയെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാർദിക്കിന് പകരം ആര് എന്നാ ചോദ്യത്തിന് ലഭിക്കുന്ന റിപ്പോർട്ടുകൾ ഇങ്ങനെയാണ്.

സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ഒരുമിച്ചു ടീമിലേക്ക് എത്തും. അങ്ങനെയെങ്കിൽ താക്കുറിന് കൂടെ ടീമിലെ സ്ഥാനം നഷ്ടമാവും. ഈ ഒരു സാഹചര്യത്തിൽ അഞ്ചു ബൗളിംഗ് ഓപ്ഷൻ മാത്രമായിയാവും ഇന്ത്യ ഇറങ്ങുക.

Join our whatsapp group