ഹാർദിക് ഈ സീസണിൽ തന്നെ മുംബൈ ഇന്ത്യൻസിന്റെ നായകനാവുമെന്ന് എ ബി ഡി..
ഹാർദിക് ഈ സീസണിൽ തന്നെ മുംബൈ ഇന്ത്യൻസിന്റെ നായകനാവുമെന്ന് എ ബി ഡി..
ഹാർദിക് ഈ സീസണിൽ തന്നെ മുംബൈ ഇന്ത്യൻസിന്റെ നായകനാവുമെന്ന് എ ബി ഡി..
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ട്രഡ് ആണ് കഴിഞ്ഞു ദിവസം സംഭവിച്ചത്. ഹാർദിക് പാന്ധ്യയേ മുംബൈ ഇന്ത്യൻസിലേക്ക് തിരകെ എത്തിയതാണ് ഈ ട്രേഡ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.
ഹാർദിക്കിന്റെ ഈ കൂടുമാറലിനോട് പ്രതികരിച്ചിരിക്കുകയാണ് എ ബി ഡി വില്ലെയ്ർസ്.അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഈ സീസണിൽ ഹാർദിക് പാന്ധ്യ മുംബൈ ഇന്ത്യൻസിന്റെ നായകനാവുമെന്നാണ് എ ബി ഡി പറയുന്നത്.
ഇന്നാണ് ഐ പി എല്ലിലെ റിട്ടേൻഷന്റെ അവസാന തീയതി.കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാ