ഔദ്യോഗിക പ്രഖ്യാപനങ്ങൾ എത്തി, ഹാർദിക് മുംബൈയിൽ, ഗുജറാത്ത് നായകൻ ഗിൽ..
ഔദ്യോഗിക പ്രഖ്യാപനങ്ങൾ എത്തി, ഹാർദിക് മുംബൈയിൽ, ഗുജറാത്ത് നായകൻ ഗിൽ..
ഔദ്യോഗിക പ്രഖ്യാപനങ്ങൾ എത്തി, ഹാർദിക് മുംബൈയിൽ, ഗുജറാത്ത് നായകൻ ഗിൽ..
ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഒടുവിൽ എത്തി. മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ഹാർദിക് തിരകെ എത്തി എന്ന് ഔദ്യോഗികമായി തിരിച്ചെത്തി എന്ന് അറിയിച്ചു.ഗ്രീനെ ബാംഗ്ലൂറിലേക്ക് ട്രേഡ് ചെയ്തു എന്നും അറിയിച്ചു.
മുഴുവൻ ക്യാഷിനാണ് ഈ ട്രേഡ്.ഹാർദിക് ഗുജറാത്ത് വിട്ടത്തോടെ പുതിയ നായകനെയും ഗുജറാത് പ്രഖ്യാപിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ ഗിൽ തന്നെയാണ് ഈ നായകൻ.
കൂടുതൽ ട്രേഡ് വാർത്തകൾക്കായി കാത്തിരിക്കാം.