ലോകക്കപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയ ഇന്ത്യ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

ലോകക്കപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയ ഇന്ത്യ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു
(Pic credit :Google )

ലോകക്കപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയ ഇന്ത്യ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ട്വന്റി ട്വന്റി നായകൻ മിച്ചൽ മാർഷിന് ഓസ്ട്രേലിയ വിശ്രമം നൽകി.പകരം മാത്യു വെയ്ഡാണ് ഓസ്ട്രേലിയേ നയിക്കുക.

സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയ ടീമിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്. ലോകക്കപ്പിന് ശേഷമാണ് ഓസ്ട്രേലിയുടെ അഞ്ചു ട്വന്റി ട്വന്റി മത്സരങ്ങൾ അടങ്ങിയ ഇന്ത്യൻ പര്യടനം.നവംബർ 23 ന്നാണ് ആദ്യത്തെ ട്വന്റി ട്വന്റി ആരംഭിക്കുക. ഓസ്ട്രേലിയ സ്‌ക്വാഡ് ചുവടെ ചേർക്കുന്നു.

Australia's squad for the T20i series against India after WC:

Matthew Wade (C), Warner, Zampa, Maxwell, Smith, Stoinis, Behrendorff, Abbott, Tim David, Ellis, Head, Inglis, Spencer Johnson, Sangha and Short.

Join our whatsapp group