ലോകക്കപ്പിന് ശേഷം ശസ്ത്രക്രിയ നടത്താൻ സ്റ്റോക്സ് ഒരുങ്ങുന്നു..

ലോകക്കപ്പിന് ശേഷം ശസ്ത്രക്രിയ നടത്താൻ സ്റ്റോക്സ് ഒരുങ്ങുന്നു..

ലോകക്കപ്പിന് ശേഷം ശസ്ത്രക്രിയ നടത്താൻ സ്റ്റോക്സ് ഒരുങ്ങുന്നു..
(Pic credit :X)

ലോകക്കപ്പിന് ശേഷം ശസ്ത്രക്രിയ നടത്താൻ സ്റ്റോക്സ് ഒരുങ്ങുന്നു..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ നിലവിൽ പത്താം സ്ഥാനത്താണ് ഇംഗ്ലണ്ട്. വിരമിക്കൽ പിൻവലിച്ചു വന്ന സ്റ്റോക്സിൽ ഇംഗ്ലണ്ട് ഒരുപാട് പ്രതീക്ഷ വെച്ചതുമാണ്. എന്നാൽ സ്റ്റോക്സ് തീർത്തും നിരാശപെടുത്തി.

കുറച്ചു മത്സരങ്ങൾ അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടപെടുകയും ചെയ്തു.അത് കൊണ്ട് തന്നെ അദ്ദേഹം ലോകക്കപ്പിന് ശേഷം മുട്ടിന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കാമെന്ന പ്രത്യാശയിലാണ് ബെൻ സ്റ്റോക്സ്.

നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ്‌ നായകനാണ് സ്റ്റോക്സ്. ബ്രണ്ടൻ മക്കല്ലത്തിന് ഒപ്പം ടെസ്റ്റ്‌ ക്രിക്കറ്റിൽ വിപ്ലവം രചിച്ചു കൊണ്ടാണ് ഇംഗ്ലണ്ട് മുന്നേറുന്നത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത് 2024 ജനുവരിയിലാണ്.

..

Join our whatsapp group