ഇംഗ്ലണ്ടിന് തിരിച്ചടി, ഒരു താരം കൂടി ഇംഗ്ലണ്ടിലേക്ക് തിരകെ മടങ്ങി.
ഇംഗ്ലണ്ടിന് തിരിച്ചടി, ഒരു താരം കൂടി ഇംഗ്ലണ്ടിലേക്ക് തിരകെ മടങ്ങി.
ഇംഗ്ലണ്ടിന് തിരിച്ചടി, ഒരു താരം കൂടി ഇംഗ്ലണ്ടിലേക്ക് തിരകെ മടങ്ങി.
ഇന്ത്യ ഇംഗ്ലണ്ട് നാലാമത്തെ ടെസ്റ്റ് ഇന്ന് റാഞ്ചിയിൽ ആരംഭിച്ചു.2-1 ന് നിലവിൽ ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.ബുമ്രക്ക് പകരം ഇന്ത്യ ആകാശ് ദീപിന് അരങ്ങേറ്റം നൽകി. ഇംഗ്ലണ്ടും രണ്ട് മാറ്റങ്ങൾ വരുത്തി.
മാർക്ക് വുഡിന് പകരം ഈ പരമ്പരയിൽ ആദ്യമായി ഒല്ലി റോബിസണ് ഇംഗ്ലണ്ട് അവസരം നൽകി. റഹാൻ അഹമദിന് പകരം ഷോയിബ് ബഷിർ ടീമിലേക്ക് തിരകെയെത്തി. എന്നാൽ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റഹാൻ ഇനി ഈ പരമ്പരയിൽ കളിക്കില്ല. താരം ഇംഗ്ലണ്ടിലേക്ക് തിരകെ മടങ്ങി.
വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് താരം ഇന്ത്യ വിട്ടത്.ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം വ്യക്തമാക്കിയത്.ഇംഗ്ലണ്ട് വേണ്ടി കഴിഞ്ഞ മൂന്നു ടെസ്റ്റുകളും അദ്ദേഹം കളിച്ചിരുന്നു.78 റൺസും 11 വിക്കറ്റും സ്വന്തമാക്കിട്ടുണ്ട്.