നാണകെട്ട് ജോണി ബെയർസ്റ്റൊ, കാര്യം ഇതാണ്..
നാണകെട്ട് ജോണി ബെയർസ്റ്റൊ, കാര്യം ഇതാണ്..
നാണകെട്ട് ജോണി ബെയർസ്റ്റൊ, കാര്യം ഇതാണ്..
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്.ഇന്ത്യക്ക് 126 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ലഭിച്ചു.ഇന്ത്യ ആദ്യ ഇന്നിങ്സിൽ 445 റൺസ് സ്വന്തമാക്കി.ഇംഗ്ലണ്ട് 319 റൺസിനും പുറത്തായി.
എന്നാൽ ഇംഗ്ലണ്ടിനെ നിരാശപെടുത്തുന്ന രീതിയിലാണ് സൂപ്പർ താരം ബെയർസ്റ്റൊയുടെ ബാറ്റിംഗ്. ബാസ് ബോൾ ശൈലിയിൽ ഏറ്റവും മികച്ച രീതിയിൽ കളിച്ചു കൊണ്ടിരുന്ന താരമാണ് അദ്ദേഹം. എന്നാൽ ഇന്ത്യയിലേക്ക് എത്തിയതോടെ തന്റെ ഫോമിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.ഇംഗ്ലണ്ടിന്റെ ഈ ടെസ്റ്റിലെ ആദ്യത്തെ ഇന്നിങ്സിലും അദ്ദേഹം പൂജ്യത്തിന് പുറത്തായി കഴിഞ്ഞു.
ഈ സീരീസിൽ ഇത് വരെ അദ്ദേഹത്തിന് ഫിഫ്റ്റി സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ ടെസ്റ്റ് പരമ്പരയിലെ അദ്ദേഹത്തിന്റെ സ്കോറുകൾ ചുവടെ ചേർക്കുന്നു.
25,26,37,10,0
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്താവുന്ന താരാമെന്ന് നാണംകെട്ട റെക്കോർഡ് ബെയർസ്റ്റൊടെ പേരിലായി.8 മത്തെ തവണയാണ് അദ്ദേഹം ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്തായത്.
Jonny Bairstow now has the MOST Test ducks against India.
Most ducks
8 - Jonny Bairstow