വമ്പൻ മാറ്റത്തിന് ഒരുങ്ങി ഐ സി സി, കാര്യം ഇതാണ്..
വമ്പൻ മാറ്റത്തിന് ഒരുങ്ങി ഐ സി സി, കാര്യം ഇതാണ്..
വമ്പൻ മാറ്റത്തിന് ഒരുങ്ങി ഐ സി സി, കാര്യം ഇതാണ്..
ക്രിക്കറ്റ് മത്സരങ്ങളിൽ നമ്മൾ കാണുന്ന ഒരു കാഴ്ചയുണ്ട്. സ്റ്റമ്പ്പിങ്ങിന് അപ്പീൽ ചെയ്താൽ എഡ്ജ് എടുത്തിട്ടുണ്ടോ എന്ന് തേർഡ് അമ്പയർ പരിശോധിക്കാറുണ്ട്.ഈ ഒരു സാഹചര്യത്തിൽ ബൗളിംഗ് ടീമിന് മികച്ച ഗുണമാണ് നൽകുന്നത്.അത് കൊണ്ട് തന്നെ ഈ നിയമം മാറ്റാൻ ഒരുങ്ങുകയാണ് ഐ സി സി.
പുതിയ നിയമം പ്രകാരം സ്റ്റമ്പ്പിങ്ങിന് അപ്പീൽ ചെയ്താൽ സ്റ്റമ്പ്പിങ്ങിനെ പറ്റി മാത്രമാണ് തേർഡ് അമ്പയർ പരിശോധിക്കുക.ക്യാച്ച് റിവ്യൂ ചെയ്യണമെങ്കിൽ മറ്റൊരു ഡി. ആർ. എസ് നൽകണം.കഴിഞ്ഞ ഡിസംബർ 12 മുതൽ ഈ നിയമം ഐ സി സി നടപ്പിലാക്കി കഴിഞ്ഞു.ഈ ഒരു നിയമ മാറ്റത്തെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്..
കൺകഷൻ സബ്സ്റ്റിട്ടു നിയമത്തിലും ഐ സി സി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.കൺകഷൻ സംഭവിക്കുന്ന താരം ആ ഇന്നിങ്സിൽ പന്ത് എറിഞ്ഞിട്ടുണ്ടെങ്കിൽ കൺകഷനായി വരുന്ന താരത്തിന് പിന്നീട് പന്ത് എറിയാൻ കഴിയില്ല.നാല് മിനുട്ടിനുള്ളിൽ ഇഞ്ചുറി വിലയിരുത്തി ട്രീറ്റ്മെന്റ് നടത്തി കൺകഷൻ ആവശ്യമുണ്ടെങ്കിൽ അറിയിക്കുക.