ബംഗ്ലാദേശ് ന്യൂസിലാൻഡ് ആദ്യം ദിനം സംഭവം ബഹുലം, വീണത് 15 വിക്കറ്റ്, ഹാൻഡലിംഗ് ദി ബോൾ ചെയ്ത വിക്കറ്റ് കൊടുത്തു മുഷ്ഫിഖർ.

ബംഗ്ലാദേശ് ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മിർപുറിൽ ആരംഭിച്ചു. സംഭവ ബഹുലമായിരുന്നു ആദ്യത്തെ ദിവസം.ആദ്യ ദിവസം തന്നെ വീണത് 15 വിക്കറ്റുകളാണ്.ഹാൻഡലിംഗ് ദി ബോൾ ചെയ്ത വിക്കറ്റ് കൊടുത്തു മുഷ്ഫിഖർ തന്നെയാണ് ആദ്യ ദിവസത്തിലെ സവിശേഷത.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു ബംഗ്ലാദേശ് 172 റൺസിന് ഓൾ ഔട്ടായി.35 റൺസ് നേടിയ മുഷ്‌ഫികറാണ് ടോപ് സ്കോറർ.ഹാൻഡലിംഗ് ദി ബോൾ ചെയ്ത വിക്കറ്റ് ദാനം നൽകുകയായിരുന്നു മുഷ്ഫിഖർ.ന്യൂസിലാൻഡിന് വേണ്ടി ഫിലിപ്സ് സാന്റനർ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. അജാസ് പട്ടേൽ രണ്ടും സൗത്തീ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡും തകർന്നു.5 വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്നാ നിലയിലാണ് അവർ ആദ്യ ദിവസം കളി അവസാനിപ്പിച്ചത്.മിച്ചല്ലും ഫിലിപ്സുമാണ് ക്രീസിൽ.ബംഗ്ലാദേശിന് വേണ്ടി മെഹന്ദി മൂന്നും തൈജുൾ രണ്ടും വിക്കറ്റ് സ്വന്തമാക്കി.