നായകൻ ശാന്റോക്ക് സെഞ്ച്വറി, ബംഗ്ലാദേശ് ന്യൂസിലാനഡ് മൂന്നാം ദിനം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് പിടിമുറുക്കുന്നു.
നായകൻ ശാന്റോക്ക് സെഞ്ച്വറി, ബംഗ്ലാദേശ് ന്യൂസിലാനഡ് മൂന്നാം ദിനം അവസാനിക്കുമ്പോൾ ബംഗ്ലാദേശ് പിടിമുറുക്കുന്നു.
നായകൻ ശാന്റോക്ക് സെഞ്ച്വറി, ബംഗ്ലാദേശ് ന്യൂസിലാനഡ് മൂന്നാം ദിനം ബംഗ്ലാദേശ് പിടിമുറുക്കുന്നു.
8 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് എന്നാ നിലയിലാണ് ന്യൂസിലാൻഡ് മൂന്നാമത്തെ ദിവസം ബാറ്റിംഗ് ആരംഭിച്ചു.സൗത്തീയും ജയിമസണും കാഴ്ച വെച്ച ബാറ്റിംഗ് പ്രകടനം ന്യൂസിലാൻഡിന് ലീഡ് സ്വന്തമാക്കി കൊടുത്തു.317 റൺസിന് ന്യൂസിലാൻഡ് ഓൾ ഔട്ടായി.
7 റൺസ് ലീഡാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്.104 റൺസ് നേടിയ വില്യംസനാണ് കിവീസ് ടോപ് സ്കോർർ.ബംഗ്ലാദേശിന് വേണ്ടി തൈജുൽ ഇസ്ലാം നാല് വിക്കറ്റ് സ്വന്തമാക്കി.
മൂന്നാം ദിവസം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്നാ നിലയിലാണ്.104 റൺസ് നേടിയ നായകൻ ശാന്റോയും 43 റൺസുമായി മുഷ്‌ഫിഖർ റഹിമുമാണ് ക്രീസിൽ.നിലവിൽ ബംഗ്ലാദേശിന് 205 റൺസിന്റെ ലീഡ് ഉണ്ട്.