ഫ്രാൻസിൽ വ്യാജ ക്രിക്കറ്റ്‌ കളി!!, ഐ സി സി യുടെ കയ്യിൽ നിന്ന് പണം തട്ടാനാണ് ഇത്

ഫ്രാൻസിൽ വ്യാജ ക്രിക്കറ്റ്‌ കളി!!, ഐ സി സി യുടെ കയ്യിൽ നിന്ന് പണം തട്ടാനാണ് ഇത്

ഫ്രാൻസിൽ വ്യാജ ക്രിക്കറ്റ്‌ കളി!!, ഐ സി സി യുടെ കയ്യിൽ നിന്ന് പണം തട്ടാനാണ് ഇത്
(Pic credit :Google )

ഫ്രാൻസിൽ വ്യാജ ക്രിക്കറ്റ്‌ കളി!!, ഐ സി സി യുടെ കയ്യിൽ നിന്ന് പണം തട്ടാനാണ് ഇത്..

ഫ്രാൻസിൽ വ്യാജ ക്രിക്കറ്റ്‌ കളി. വനിതാ ക്രിക്കറ്റ്‌ മത്സരങ്ങൾ ഫ്രാൻ‌സിൽ കളിക്കുന്നത് ഓൺലൈനിൽ കാണിക്കുന്നു. എന്നാൽ കളി നടക്കുന്ന ഗ്രൗണ്ടിൽ പോയപ്പോൾ അങ്ങനെ ഒരു മത്സരമേ നടക്കുന്നില്ലെന്ന് ഫ്രഞ്ച് വനിതാ ക്രിക്കറ്റ്‌ ബോർഡിലെ മുൻ അംഗം റോഡ്രിഗസ്.

ഐ സി സി യുടെ ഫണ്ട്‌ വനിതാ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ലഭിക്കും. ഈ ഒരു കാര്യം മുതലെടുത്തു കൊണ്ട് മത്സരം നടത്താതെ ഐ സി സി യുടെ കയ്യിൽ നിന്ന് പണം തട്ടുകയാണ് ഫ്രഞ്ച് ക്രിക്കറ്റ്‌ ബോർഡ്‌.ഐ സി സി ക്ക് ഫ്രാൻസിൽ നിന്ന് ഒരുപാട് പരാതികൾ ലഭിച്ചിട്ടുണ്ട്.

ഫ്രാൻസ് ക്രിക്കറ്റ്‌ ബോർഡ് ഐ സി സിക്ക് ഇതിനെ സംബന്ധിച്ച പ്രതികരണം ഇത് വരെ കൊടുത്തിട്ടില്ല. കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം

Join our whatsapp group