ബാസ് ബോൾ ഡിക്ഷണറിയിലേക്ക്.
ബാസ് ബോൾ ഡിക്ഷണറിയിലേക്ക്.
ബാസ് ബോൾ ഡിക്ഷണറിയിലേക്ക്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം രചിച്ചാണ് ഇംഗ്ലണ്ട് മുന്നേറുന്നത്. ബ്രേൻഡൻ മക്കല്ലം എന്നാ പരിശീലകനും നായകൻ ബെൻ സ്റ്റോക്സും കൂടി പുതിയ കളി രീതി തന്നെയാണ് ടെസ്റ്റിൽ സൃഷ്ടിച്ചത്. ഈ കളി രീതിയേ ബാസ് ബോൾ എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.
എന്നാൽ ഇപ്പോൾ ഡിക്ഷണറിയിലേക്ക് കൂടി ഈ വാക്ക് കേറിയിരിക്കുകയാണ്.കോളിൻസ് ഡിക്ഷണറിയിലെ ഈ വർഷത്തെ 10 വാക്കുകളിൽ ഒന്നായിയാണ് ബാസ് ബോൾ ഇടംപിടിച്ചത്.നൗൺ ആയിട്ടാണ് ഈ വാക്ക് ഇടംപിടിച്ചത്.
ഡിക്ഷണറിയിൽ ഈ വാക്കിന്റെ അർത്ഥം താഴെ കൊടുക്കുന്നു.
"A style of test cricket in which the batting side attempts to gain the initiative by playing in a highly aggressive manner"