ഹർദിക്കിന് മത്സരങ്ങൾ നഷ്ടമായേക്കും, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ഹർദിക്കിന് മത്സരങ്ങൾ നഷ്ടമായേക്കും..
ഇന്ത്യൻ ടീമിന് തിരിച്ചടി. ധർമശാലയിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.ഈ മത്സരം ഹർദിക്കിന് നഷ്ടമാവും.ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഹർദിക് തിരിച്ചെത്തിയേക്കും.
ബംഗ്ലാദേശിനെതിരെ നടന്ന ലോകക്കപ്പ് മത്സരത്തിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. തന്റെ ബൗളിങ്ങിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. ശേഷം താരത്തെ സ്കാനിംഗിന് അയച്ചിരുന്നു.
പരിക്ക് ഏറ്റത്തിന് ശേഷം തുടർന്ന് മത്സരത്തിൽ ഹർദിക് കളിച്ചില്ല.ഹർദിക്കിന്റെ അഭാവത്തിൽ ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ പ്ലയിങ് കോമ്പിനേഷൻ എങ്ങനെയെന്ന് കണ്ടു തന്നെ അറിയണം.അതിനായി കാത്തിരിക്കാ.