ഇംഗ്ലണ്ടിന്റെ ബാറ്റിങ് , പാകിസ്ഥാൻ ഇപ്പോഴും സാധ്യതകളുണ്ട്, കണക്കുകൾ ഇങ്ങനെ..
ഇംഗ്ലണ്ടിന്റെ ബാറ്റിങ് , പാകിസ്ഥാൻ ഇപ്പോഴും സാധ്യതകളുണ്ട്, കണക്കുകൾ ഇങ്ങനെ..
ഇംഗ്ലണ്ടിന്റെ ബാറ്റിങ് , പാകിസ്ഥാൻ ഇപ്പോഴും സാധ്യതകളുണ്ട്, കണക്കുകൾ ഇങ്ങനെ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഇംഗ്ലണ്ട് പാകിസ്ഥാൻ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാൻ ഇപ്പോഴും സാധ്യതകളുണ്ട്. കണക്കുകൾ ഇങ്ങനെ.
ഇംഗ്ലണ്ട് 50 റൺസ് നേടിയാൽ 2 ഓവറിൽ പാകിസ്ഥാൻ പിന്തുടരണം.
ഇംഗ്ലണ്ട് 100 റൺസ് നേടിയാൽ 2.5 ഓവറിൽ പാകിസ്ഥാൻ പിന്തുടരണം.
ഇംഗ്ലണ്ട് 150 റൺസ് നേടിയാൽ 3.4 ഓവറിൽ പാകിസ്ഥാൻ പിന്തുടരണം.
ഇംഗ്ലണ്ട് 200 റൺസ് നേടിയാൽ 4.3 ഓവറിൽ പാകിസ്ഥാൻ പിന്തുടരണം.
ഇംഗ്ലണ്ട് 300 റൺസ് നേടിയാൽ 6.1 ഓവറിൽ പാകിസ്ഥാൻ പിന്തുടരണം.
കാത്തിരിക്കാം.