പരിഹരിക്കാൻ ഒരുപാട് പ്രശ്നങ്ങൾ, രണ്ടാം ട്വന്റി ട്വന്റി ഇന്ന്..

പരിഹരിക്കാൻ ഒരുപാട് പ്രശ്നങ്ങൾ, രണ്ടാം ട്വന്റി ട്വന്റി ഇന്ന്..

പരിഹരിക്കാൻ ഒരുപാട് പ്രശ്നങ്ങൾ, രണ്ടാം ട്വന്റി ട്വന്റി ഇന്ന്..
(PIC credit :Twitter)

ഓസ്ട്രേലിയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ട്വന്റി ട്വന്റി ഇന്ന്. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7:00 മണിക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം. പരമ്പര സ്വന്തമാക്കാൻ ഓസ്ട്രേലിയും ഒപ്പമെത്താൻ ഇന്ത്യയും ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

ഇന്ത്യക്ക് പരിഹരിക്കാൻ ഒരുപാട് പ്രശ്നങ്ങളുണ്ട്. ബാറ്റിങ്ങിൽ എല്ലാവരും തന്നെ ഫോമിലേക്ക് ഉയർന്നുവെങ്കിലും ക്യാപ്റ്റൻ രോഹിത്ത്‌ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ഇന്ത്യക്ക് തിരച്ചടിയാണ്. ഫീൽഡിങ്ങിലും ബൗളിങ്ങിലുമാണ് ഇന്ത്യയുടെ പ്രശ്നങ്ങൾ.

കഴിഞ്ഞ മത്സരത്തിൽ 5 ന്ന് അടുത്ത ക്യാച്ചുകളാണ് ഇന്ത്യൻ ടീം നഷ്ടമാക്കിയത്. മാത്രമല്ല ഡെത്ത് ബൗളിങ്‌ ക്യാപ്റ്റൻ രോഹിത്തിന് തലവേദന സൃഷ്ടിക്കുകയാണ്. ബുമ്ര തിരകെയെത്തുന്നതോട് ചെറിയ രീതിയിൽ പരിഹാരം കാണാൻ ഇന്ത്യക്ക് സാധിക്കും.പക്ഷെ ഭൂവനേശ്വറിന്റെ മോശം ഫോം അവിടെയും ഇന്ത്യക്ക് തിരച്ചടിയായേക്കാം.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

India (probable): 1 Rohit Sharma (capt), 2 KL Rahul, 3 Virat Kohli, 4 Suryakumar Yadav, 5 Hardik Pandya, 6 Dinesh Karthik (wk), 7 Axar Patel, 8 Harshal Patel, 9 Bhuvneshwar Kumar, 10 Jasprit Bumrah/Umesh Yadav, 11 Yuzvendra Chahal/R Ashwin

Australia (probable): 1 Aaron Finch (capt), 2 Cameron Green, 3 Steven Smith, 4 Glenn Maxwell, 5 Josh Inglis, 6 Tim David, 7 Matthew Wade (wk), 8 Pat Cummins, 9 Nathan Ellis, 10 Adam Zampa, 11 Josh Hazlewood

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here