സഞ്ജുവിന് ശ്രെയസിനും ഫിഫ്റ്റി, ഒടുവിൽ ഇന്ത്യയെ വിജയ തീരത്തെത്തിച്ചു അക്സർ പട്ടേൽ..

സഞ്ജുവിന് ശ്രെയസിനും ഫിഫ്റ്റി, ഒടുവിൽ ഇന്ത്യയെ വിജയ തീരത്തെത്തിച്ചു അക്സർ പട്ടേൽ..

സഞ്ജുവിന് ശ്രെയസിനും ഫിഫ്റ്റി, ഒടുവിൽ ഇന്ത്യയെ വിജയ തീരത്തെത്തിച്ചു അക്സർ പട്ടേൽ..

ഇന്ത്യ വിൻഡിസ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരവും വിജയിച്ചു ഇന്ത്യ.ആവേശകരമായ മത്സരത്തിൽ ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റിന്.വിൻഡിസിന്റെ 311 റൺസ് ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ബാക്കി നിൽക്കേ മറികടന്നു.

നേരത്തെ ടോസ് ലഭിച്ച വിൻഡിസ് ക്യാപ്റ്റൻ നിക്കോളാസ് പൂറൻ ബാറ്റിങ് തെരെഞ്ഞെടുക്കാകായിരുന്നു.ഷായി ഹോപിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്റെ ഇന്നിങ്സുമായി നിക്കോളാസ് പൂറൻ കളം നിറഞ്ഞു. വിൻഡിസ് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി.

312 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. പക്ഷെ സഞ്ജുവും ശ്രെയസും സാഹചര്യത്തിന് അനുസരിച്ചു ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് കുതിച്ചു . ഒടുവിൽ അക്സർ പട്ടേലിന്റെ വെടിക്കെട്ട് ഇന്നിങ്സ് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

അക്സർ പട്ടേൽ തന്നെയാണ് കളിയിലെ താരം.ജൂലൈ 27 ന്നാണ് പരമ്പരയിലെ അവസാന ഏകദിനം.അഞ്ചു ട്വന്റി ട്വന്റി അടങ്ങിയ പരമ്പരയും ഇന്ത്യ വിൻഡിസിൽ കളിക്കും.

Our whatsapp link:

https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH

Our telegram link:

https://t.me/xtreme_desportes

Our Facebook page:

https://www.facebook.com/XtremeDesportes