ഓസ്ട്രേലിയക്കെതിരെയും ദക്ഷിണ ആഫ്രിക്കെതിരെയുമുള്ള പരമ്പര പ്രഖ്യാപിച്ചു ഇന്ത്യ..
ഓസ്ട്രേലിയക്കെതിരെയും ദക്ഷിണ ആഫ്രിക്കെതിരെയുമുള്ള പരമ്പര പ്രഖ്യാപിച്ചു ഇന്ത്യ..
ഓസ്ട്രേലിയക്കെതിരെയും ദക്ഷിണ ആഫ്രിക്കക്കുമെതിരെയുമുള്ള പരമ്പര പ്രഖ്യാപിച്ചു ഇന്ത്യ.ഇന്ത്യയിൽ വെച്ചാണ് ഇരു പരമ്പരകളും. ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായിയുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ പരമ്പരകൾ.
ഏഷ്യ കപ്പിന് ശേഷമാണ് ഇരു പരമ്പരകളും നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ ആഫ്രിക്കെതിരെ മൂന്നു ഏകദിനവും മൂന്നു ട്വന്റിയുമാണ് കളിക്കുക.ഓസ്ട്രേലിയക്കെതിരെ മൂന്നു ട്വന്റി ട്വന്റികളും ഇന്ത്യ കളിക്കും. ഇന്ത്യ പ്രഖ്യാപിച്ച ഫിക്സചർ താഴെ ചേർക്കുന്നു.
Series against Australia
1st T20I – September 20, Mohali
2nd T20I – September 23, Nagpur
3rd T20I – September 25, Hyderabad
Series against South Africa
1st T20I – September 28, Thiruvananthapuram
2nd T20I – October 2, Guwahati
3rd T20I – October 4, Indore
1st ODI – October 6, Lucknow
2nd ODI – October 9, Ranchi
3rd ODI – October 11, Delhi
കൂടുതൽ കായിക വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page