ഇന്ത്യ പാകിസ്ഥാൻ കളിക്ക് മുന്നേ അറിയേണ്ടത് ഇതെല്ലാം..

ഇന്ത്യ പാകിസ്ഥാൻ കളിക്ക് മുന്നേ അറിയേണ്ടത് ഇതെല്ലാം..
(Pic credit :Twitter )

ക്രിക്കറ്റ്‌ ആരാധകർ കാത്തിരിക്കുകയാണ് ഇന്ത്യ ലോകക്കപ്പ് പാകിസ്ഥാൻ മത്സരം.നാളെയാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരം കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

രാവിലെ 10 മണി മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകർക്ക് പ്രവേശിക്കാം.12.30 ക്ക് പ്രീ മാച്ച് പ്രോഗ്രാം ആരംഭിക്കും.ആരാധകർക്ക് സ്റ്റേഡിയത്തിന് അകത്തേക്ക് മൊബൈലും പെയ്ഴ്‌സും ഹാറ്റും മരുന്നുകളും മാത്രമേ അനുവദിക്കു.ഗുജറാത്ത് ക്രിക്കറ്റ്‌ അസോസിയേഷൻ സൗജന്യമായി വെള്ളവും മെഡിക്കൽ സൗകര്യവും നൽകും.

പ്രീ മാച്ച് ഷോയിൽ ശങ്കർ മഹാദേവനും സുക്വിൻഡർ സിങ്ങും, അർജിത് സിങ്, നേഹ കക്കർ എന്നിവരും പങ്കെടുക്കും. ഇന്നിംഗ്സ് ബ്രേക്കിന് ഇടയിൽ 10 മിനിറ്റ് പരിപാടികൾ ഉണ്ടാവും.ക്രിക്കറ്റ്‌ ആരാധകർ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

Join our whatsapp group