ലോകക്കപ്പിന് മുന്നോടിയായ പരിശീലന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു, മത്സരം എങ്ങനെ കാണാം??..
ലോകക്കപ്പിന് മുന്നോടിയായ പരിശീലന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു, മത്സരം എങ്ങനെ കാണാം??..
കുട്ടി ക്രിക്കറ്റിന്റെ എട്ടാം വിശ്വകിരീടത്തിൽ മുത്തമിടാൻ രോഹിത് ശർമയുടെ ഇന്ത്യ കഴിഞ്ഞ ദിവസം ഓസ്ട്രേലിയിലേക്ക് വിമാനകേറിയിരുന്നു. ഓസ്ട്രേലിയിൽ മികച്ച പരിശീലന സെഷനുകൾ ഇന്ത്യ നടത്തുന്നത്.ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ഇന്ന് ഒരു പരിശീലന മത്സരം കളിച്ചേക്കും.
ഇന്ന് രാവിലെ ഇന്ത്യൻ സമയം 11 മണിക്കാണ് മത്സരം.വെസ്റ്റേൺ ഓസ്ട്രേലിയാണ് എതിരാളികൾ.മത്സരം "Waca livestream" യൂട്യൂബ് ചാനലിൽ തത്സമയം കാണാം. ചാനലിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.
https://youtube.com/c/WACALivestream
ഒക്ടോബർ 16 ന്നാണ് ട്വന്റി ട്വന്റി ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 23 ന്ന് പാകിസ്ഥാനെതിരെയാണ്.കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group