ദീപവലി ആഘോഷിക്കാൻ തെരുവിലെ ജനങ്ങൾക്ക് പണം കൊടുത്തു ഗുർബാസ്, വീഡിയോ ഇതാ..

ദീപവലി ആഘോഷിക്കാൻ തെരുവിലെ ജനങ്ങൾക്ക് പണം കൊടുത്തു ഗുർബാസ്, വീഡിയോ ഇതാ..

ദീപവലി ആഘോഷിക്കാൻ തെരുവിലെ ജനങ്ങൾക്ക് പണം കൊടുത്തു ഗുർബാസ്, വീഡിയോ ഇതാ..
(Pic credit :X)

ദീപവലി ആഘോഷിക്കാൻ തെരുവിലെ ജനങ്ങൾക്ക് പണം കൊടുത്തു ഗുർബാസ്, വീഡിയോ ഇതാ..

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ താരങ്ങൾ നല്ല ഹൃദയമുള്ളവരാണെന്ന് പല തവണ തോന്നിട്ടുണ്ട്. തങ്ങളുടെ വിജയം നാട്ടിലെ അഭയാർത്ഥികൾക്കും, ഭൂകമ്പം ബാധിച്ചവർക്കും ഒക്കെ സമ്മാനിച്ചത് അത് കൊണ്ട് ആവുമല്ലോ. അഫ്ഗാൻ ഓപ്പനർ ഗുർബാസ് ഇപ്പോൾ ഹൃദയം സ്പർശമായ ഒരു കാര്യം ചെയ്തിരിക്കുകയാണ്.

ഗുർബാസ് അഹമ്മദാബാദിലെ തെരുവിലേക്ക് ഇറങ്ങി. ശേഷം തെരുവിൽ കിടന്ന് ഉറങ്ങിയ പാവപെട്ട ജനങ്ങൾക്ക് പുലർച്ചെ മൂന്നു മണിക്ക് അവർ പോലും അറിയാതെ ദീപാവലി ആഘോഷിക്കാനുള്ള പൈസ നൽകുന്നു. ഹൃദയ സ്പർശമായ വീഡിയോ ഇതാ..

Join our whatsapp group