ലോകക്കപ്പിൽ അത്ഭുതം തീർക്കുന്ന ഇന്ത്യൻ ബാറ്റർമാർ, ഒരു ലോകക്കപ്പ് ഇന്നിങ്സിൽ ഇങ്ങനെ സംഭവിക്കുന്നത് ചരിത്രത്തിൽ ആദ്യമായി.

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഇന്ത്യൻ ബാറ്റർമാർ ചരിത്രം രചിച്ചു മുന്നേറുകയാണ്. എല്ലാവരും തന്നെ മികച്ച ഫോമിലുമാണ്. ഇപ്പോൾ ഒരു ലോകകപ്പ് റെക്കോർഡ് ഇന്ത്യൻ ബാറ്റർമാർ സ്വന്തമാക്കിയിരിക്കുകയാണ്.
48 വർഷത്തെ ലോകക്കപ്പ് ചരിത്രത്തിൽ ഇത്തരം ഒരു കാര്യം സംഭവിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഒരു ലോകക്കപ്പിൽ ഇന്നിങ്സിൽ ആദ്യത്തെ നാല് ബാറ്റർമാർ ഫിഫ്റ്റി സ്വന്തമാക്കി എന്നതാണ് ഈ നേട്ടം.ഇന്ത്യൻ ബാറ്റർമാരുടെ ഇന്നത്തെ പ്രകടനം.
രോഹിത് -61(54)
ഗിൽ -51(32)
കോഹ്ലി -51(56)
ശ്രെയസ് -61(56)*