മികച്ച തുടക്കം, ഒരുപിടി റെക്കോർഡുകൾ, സെഞ്ച്വറി എത്താതെ വീണ്ടും രോഹിത്തിന്റെ മടക്കം..
മികച്ച തുടക്കം, ഒരുപിടി റെക്കോർഡുകൾ, സെഞ്ച്വറി എത്താതെ വീണ്ടും രോഹിത്തിന്റെ മടക്കം..
മികച്ച തുടക്കം, ഒരുപിടി റെക്കോർഡുകൾ, സെഞ്ച്വറി എത്താതെ വീണ്ടും രോഹിത്തിന്റെ മടക്കം..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ നെതർലാണ്ട്സിനെതിരെയും മികച്ച തുടക്കമാണ് രോഹിത് ഇന്ത്യക്ക് നൽകിയത്.54 പന്തിൽ 61 റൺസ് സ്വന്തമാക്കിയാണ് രോഹിത് മടങ്ങിയത്. രോഹിത് ഇന്ന് സ്വന്തമാക്കിയ റെക്കോർഡുകൾ ഇതാണ്.
1. ഒരു ലോകക്കപ്പിൽ 500 റൺസ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ.
2.തുടർച്ചയായ രണ്ട് ലോകക്കപ്പുകളിൽ 500+ റൺസ് സ്വന്തമാക്കിയ ആദ്യത്തെ താരം
3.ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ താരം
4.ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ നായകൻ
5.ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഫോർ സ്വന്തമാക്കിയ നായകൻ.
6. രണ്ട് തവണ ഒരു ലോകക്കപ്പിൽ 500+ സ്കോർ ചെയ്ത രണ്ടാമത്തെ ഇന്ത്യൻ താരം.
7.ഒരു ഗ്രൗണ്ടിൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ ഇന്ത്യൻ താരം.
ഇത് ഒന്നും കൂടാതെ അന്താരാഷ്ട്ര തലത്തിൽ ഓപ്പനറായി 14000 റൺസും രോഹിത് സ്വന്തമാക്കി.