പരിക്കുകൾ വേട്ടയാടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം!!..
പരിക്കുകൾ വേട്ടയാടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം!!..
പരിക്കുകൾ വേട്ടയാടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം!!..
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയുമെല്ലാം ടീമിലേക്ക് തിരകെ വന്നിട്ടുണ്ട്.സഞ്ജു സാംസനും ടീമിലേക്ക് തിരകെ എത്തി. എന്നാൽ പരിക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വേട്ടയാടുന്നുണ്ട്.
ഹാർദിക് പാന്ധ്യ ഐ പി എല്ലിലെ തിരിച്ചു വരുകയൊള്ളു. ഐ പി എല്ലിൻ മുന്നേ ഇനി ഇന്ത്യക്ക് അഫ്ഗാൻ ട്വന്റി ട്വന്റി പരമ്പരയും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സര ടെസ്റ്റ് പരമ്പരയുമാണ് ഒള്ളത്.സൂര്യ കുമാർ യാദവിനും പരിക്കാണ്.താരത്തിന് ഹെർണിയ സർജറിയാണ്.
8 മുതൽ 9 ആഴ്ച വരെ താരത്തിന് വിശ്രമം വേണം.ഐ പി എല്ലിൽ താരം തിരിച്ചു വരും.മുഹമ്മദ് ഷമിയും നിലവിൽ പരിക്കിലാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യത്തെ രണ്ട് ടെസ്റ്റ് മത്സരത്തിലും ഷമിയുണ്ടാകില്ല.അദ്ദേഹത്തിന് കണക്കാലിനാണ് പരിക്ക്.