ട്വന്റി ട്വന്റി ലോകകപ്പ് യോഗ്യത നഷ്ടമായതിന് പിന്നാലെ അയർലാൻഡിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാക്കി സിമ്പാവേ.

(Pic credit :X)

ട്വന്റി ട്വന്റി ലോകകപ്പ് യോഗ്യത നഷ്ടമായതിന് പിന്നാലെ അയർലാൻഡിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാക്കി സിമ്പാവേ.

 ട്വന്റി ലോകകപ്പ് യോഗ്യത നഷ്ടമായതിന് പിന്നാലെ അയർലാൻഡിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും നഷ്ടമാക്കി സിമ്പാവേ.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര 2-1 ന്നാണ് സിമ്പാവേ കൈവിട്ടത്.അവസാന മത്സരത്തിൽ സിമ്പാവേയുടെ തോൽവി 6 വിക്കറ്റിനായിരുന്നു. വിലക്കിലുള്ള റാസയില്ലാതെയാണ് സിമ്പാവേ കളിക്കാൻ ഇറങ്ങിയത്.

റാസക്ക് പകരം സിമ്പാവേയെ നയിച്ചത് റയാൻ ബർലാണ്.ടോസ് നേടിയ അയർലാൻഡ് നായകൻ പോൾ സ്റ്റിർലിംഗ് ബൗളിംഗ് തിരഞ്ഞെടുത്തു. സിമ്പാവേ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് സ്വന്തമാക്കി.36 റൺസ് നേടിയ നായകൻ ബർലാണ് സിമ്പാവേ ടോപ് സ്കോറർ.അയർലാൻഡിന് വേണ്ടി യങ്, ലിറ്റിൽ, ഡീലേനി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ അയർലാണ്ടിനെ 37/4 എന്നാ നിലയിലേക്ക് എത്തിക്കാൻ സിമ്പാവേക്ക് കഴിഞ്ഞു. എന്നാൽ ടെക്ടറിന് ഒപ്പം ഡോക്കറൽ കൂടി ചേർന്നതോടെ അയർലാൻഡ് വിജയം അനായാസമായി.54 റൺസുമായി പുറത്താകാതെ നിന്ന് ടെക്ടറാണ് ഐറിഷ് ടോപ് സ്കോർർ.

Join our whatsapp group