ഓസ്ട്രേലിയുടെ ബോർഡർ ഗവസ്‌കർ ട്രോഫി വിജയത്തിന് ഇടയിൽ ന്യൂസിലാൻഡ് ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തോൽപിച്ചു.

ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് ശേഷം നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലാൻഡിന് വിജയം.ടോസ് നേടിയ കിവീസ് നായകൻ സാന്റ്നേർ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ തന്നെ ബൗളേർമാർ പന്ത് എറിഞ്ഞു.178 റൺസിന് ലങ്ക ഓൾ ഔട്ടായി.
43.4 ഓവർ മാത്രമാണ് അവർ ബാറ്റ് ചെയ്യാൻ കഴിഞ്ഞത്.56 റൺസ് നേടിയ ആവിഷ്കാ ഫെർനാടോയാണ് ഇന്നിങ്സ് ടോപ് സ്കോറർ.4 ന്ന് 23 റൺസ് എന്നാ നിലയിൽ നിന്നാണ് ലങ്ക 178 റൺസ് സ്വന്തമാക്കിയത്.ന്യൂസിലാൻഡിന് വേണ്ടി മാറ്റ് ഹെൻറി നാല് വിക്കറ്റ് സ്വന്തമാക്കി.ജേക്കബ് ഡഫിയും നാഥൻ സ്മിത്തും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി.
175 റൺസ് പിന്തുടരാൻ ഇറങ്ങിയ ന്യൂസിലാൻഡ് 26 മത്തെ ഓവറിൽ ലക്ഷ്യം കണ്ടു.ഒരൊറ്റ വിക്കറ്റ് മാത്രമാണ് കിവികൾക്ക് നഷ്ടമായത്.84 റൺസ് നേടിയ വിൽ യങ്ങാണ് ഇന്നിങ്സ് ടോപ് സ്കോറർ.45 റൺസ് നേടിയ രചിനും ചാപ്പ്മാനും യങ്ങിന് മികച്ച പിന്തുണ നൽകി.
19 റൺസ് നേടി 4 വിക്കറ്റ് സ്വന്തമാക്കിയ മാറ്റ് ഹെൻറിയാണ് കളിയിലെ താരം.മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 8 ന്ന് ആരംഭിക്കും.ഇന്ത്യൻ സമയം രാവിലെ 6.30 ക്ക് മത്സരം ആരംഭിക്കും. ആമസോൺ പ്രൈം വിഡിയോയിൽ മത്സരം തത്സമയം കാണാം.