രോഹിത് ശർമയുടെ പരിക്ക് ഗുരുതരമോ??..

രോഹിത് ശർമയുടെ പരിക്ക് ഗുരുതരമോ??..

രോഹിത് ശർമയുടെ പരിക്ക് ഗുരുതരമോ??..
(PIC credit :Twitter)

ഇന്നലെ നടന്ന ഇന്ത്യ വിൻഡിസ് ട്വന്റി ട്വന്റി മത്സരത്തിനടയിലാണ് രോഹിത്തിന് പരിക്കേൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുമ്പോഴുയായിരുന്നു സംഭവം. തുടർന്നു ബാറ്റിംഗ് പൂർത്തിയാക്കാതെ താരം പവിലയനിലേക്ക് മടങ്ങിയിരിന്നു.

ഇപ്പോൾ രോഹിത് ശർമക്ക്‌ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി സി സി ഐ.രോഹിത്തിന് സംഭവിച്ചത് ബാക്ക് സ്പാസമാണ്. ബി സി സി ഐ ടീം രോഹിത്തിനെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾ പിറകേ വരും. നിലവിൽ ഇന്ത്യൻ ക്യാപ്റ്റന്റെ പരിക്ക് അത്ര ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.ഇന്നലെ നടന്ന മൂന്നാം ട്വന്റി ട്വന്റിയിൽ ഇന്ത്യ വിജയിച്ചിരുന്നു.

വിൻഡിസിന്റെ 164 റൺസ് ഇന്ത്യ 19 ഓവറിൽ മറികടന്നു. 44 പന്തിൽ 76 റൺസ് നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരം. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1 ന്ന് മുന്നിലാണ്. അടുത്ത മത്സരം ഓഗസ്റ്റ് 6 ന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്ക് വേണ്ടി "Xtremedesportes" ന്നേ പിന്തുടരുക
Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here