ഐ സി സി നിയമം മാറ്റി, ചരിത്രമായി മാറിയ ആ താരം അന്താരാഷ്ട്ര താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
ഐ സി സി നിയമം മാറ്റി, ചരിത്രമായി മാറിയ ആ താരം അന്താരാഷ്ട്ര താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
ഐ സി സി നിയമം മാറ്റി, ചരിത്രമായി മാറിയ ആ താരം അന്താരാഷ്ട്ര താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
കുറച്ചു നാളുകൾക്ക് മുന്നേയാണ് കാനഡ താരമായ "Danielle Mcgahey" വാർത്തകളിൽ ഇടം പിടിച്ചത്. ചരിത്രത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ആദ്യത്തെ ട്രാൻസ് ജൻഡർ താരവും ഇദ്ദേഹമാണ്.കാനഡ വനിതകൾക്ക് വേണ്ടി 6 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്.
119 റൺസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.48 ആണ് ഉയർന്ന സ്കോർ.19.67 ആണ് ശരാശരി. എന്നാൽ ഈ താരം ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഐ സി സി പുറത്ത് ഇറക്കിയ പുതിയ നിയമമാണ് ഇതിന് കാരണം.പുതിയ നിയമ ഇങ്ങനെയാണ് പുരുഷൻ സ്ത്രിയായി മാറിയാൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കാൻ സാധിക്കില്ല.