രാജ്യത്തെ വീഴ്ത്താൻ ഇംഗ്ലണ്ട് എത്തുമ്പോൾ ആ രാജാവിനെ വീഴ്ത്തുക അത്ര നിസ്സാരമല്ല..
രാജ്യത്തെ വീഴ്ത്താൻ ഇംഗ്ലണ്ട് എത്തുമ്പോൾ ആ രാജാവിനെ വീഴ്ത്തുക അത്ര നിസ്സാരമല്ല..
ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നാ രാജ്യത്തെ ഇംഗ്ലണ്ട് വീഴ്ത്താൻ എത്തുമ്പോൾ അവർ ആദ്യം വീഴ്ത്തേണ്ടത് രാജാവിനെ തന്നെയാണ്. പക്ഷെ സായിപ്പന്മാർക്ക് അത് അത്ര എളുപ്പമാവില്ല. കാരണം ഈ ലോകകപ്പ് സെമി ഫൈനൽ മത്സരം നടക്കുന്നത് സാക്ഷാൽ വിരാട് കോഹ്ലിക്ക് പ്രിയപ്പെട്ട അഡ്ലൈഡിലാണ്.
മാത്രമല്ല ലോകകപ്പ് സെമി ഫൈനലുകളിൽ കളിച്ച മത്സരങ്ങളിൽ ഒന്നും കോഹ്ലിയെ പുറത്താക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല എന്നത് ഇംഗ്ലണ്ടിനെ പേടിപ്പിക്കുന്ന വസ്തുതയാണ് . കൂടാതെ അഡ്ലൈഡിൽ കോഹ്ലി ഇത് വരെ പുറത്തായിട്ടില്ല എന്നത് ഇന്ത്യൻ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന കണക്കാണ്.
വിരാട് കോഹ്ലിയുടെ അഡ്ലൈഡിലെ പ്രകടനവും ലോകകപ്പ് സെമി ഫൈനലിലെ പ്രകടനങ്ങളും ചുവടെ ചേർക്കുന്നു.
Virat kohli at adelaide oval
Matches:2
Runs:154
Hs:90
Sr:155
Average:Infinity
Virat kohli @T20WorldCup semifinals
Matches :2
Runs:161
Hs:89
Sr:176
ഇംഗ്ലണ്ടിനെതിരെ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ഇന്ത്യൻ ബാറ്റസ്മാനും മറ്റാരുമല്ല.
Kohli vs England in t20is
Runs:589
S/r:136.65
Average:39.26
Hs:80
എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page