ശ്രീലങ്കൻ നായകന്റെ വിഷമം ഇത് വരെ മാറിട്ടില്ലെന്ന് തോന്നുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോ ഇതാ..
ശ്രീലങ്കൻ നായകന്റെ വിഷമം ഇത് വരെ മാറിട്ടില്ലെന്ന് തോന്നുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോ ഇതാ..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിൽ ശ്രീലങ്ക ഒരു എതിരാളി പോലും ആവാത്ത കാഴ്ചയാണ് കഴിഞ്ഞ കുറെ മത്സരങ്ങളിൽ കണ്ടത്. ഇന്ത്യക്കെതിരെ 100 റൺസ് കടക്കാൻ പോലും ശ്രീലങ്ക ബുദ്ധിമുട്ടുകയാണ്. ഈ ഒരു വിഷമം ഇപ്പോഴും ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസിന്റെ ഉള്ളിൽ ഉണ്ടെന്ന് തോന്നുന്നു.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലാണ് ഈ കാര്യം വ്യക്തമായത്. വിരാട് കോഹ്ലി തന്റെ 49 മത്തെ സെഞ്ച്വറി അടിച്ചതിനെ പറ്റിയാണ് ഈ സംഭവം.
മാധ്യമപ്രവർത്തകൻ :വിരാട് തന്റെ 49 മത്തെ ഏകദിന സെഞ്ച്വറി സ്വന്തമാക്കി കഴിഞ്ഞു.നിങ്ങൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കാൻ തോന്നുന്നില്ലേ??
കുശാൽ മെൻഡിസ് : ഞാൻ എന്തിന് അദ്ദേഹത്തെ അഭിനന്ദിക്കണം.!!
ഇതിനെപറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്. വീഡിയോ ചുവടെ ചേർക്കുന്നു.
— Mathan (@mathewsrenny4) November 6, 2023