ലോകകപ്പ് യോഗ്യതക്ക് മാറ്റങ്ങൾ വരുത്തി ഐ സി സി.

ലോകകപ്പ് യോഗ്യതക്ക് മാറ്റങ്ങൾ വരുത്തി ഐ സി സി.

ലോകകപ്പ് യോഗ്യതക്ക് മാറ്റങ്ങൾ വരുത്തി ഐ സി സി.
(Pic credit :Google )

ലോകകപ്പ് യോഗ്യതക്ക് മാറ്റങ്ങൾ വരുത്തി ഐ സി സി..

2027 ലോകക്കപ്പ് സൗത്ത് ആഫ്രിക്ക, നമിബീയ,സിമ്പാവേ എന്നീ രാജ്യങ്ങളാണ് ആതിഥേയർ. ഈ ലോകക്കപ്പ് പോലെ പത്തു ടീമുകൾ ആയിരിക്കില്ല അടുത്ത ലോകക്കപ്പിന്.14 ടീമുകളാണ് അടുത്ത ലോകക്കപ്പിന് ഉണ്ടാവുക.

ഈ തവണ ഏകദിന സൂപ്പർ ലീഗ് എന്ന് ഒരു പോയിന്റ് ടേബിൾ സിസ്റ്റം വെച്ച് അതിൽ ആദ്യത്തെ ഏഴു സ്ഥാൻകാർ ആതിഥേയരായ ഇന്ത്യക്ക് ഒപ്പം യോഗ്യത നേടി. ബാക്കി രണ്ട് ടീമുകൾ ക്വാളിഫർ കളിച്ചു വിജയിച്ചു ലോകക്കപ്പിന് എത്തി. എന്നാൽ അടുത്ത ലോകക്കപ്പിലേക്കുള്ള യോഗ്യത ഇങ്ങനെയായിരിക്കില്ല.പുതിയ യോഗ്യത മാനദണ്ഡം താഴെ കൊടുക്കുന്നു.

ഒരു കട്ട്‌ ഓഫ്‌ ഡേറ്റ് ഉണ്ടാവും. ഈ ഡേറ്റിൽ എന്തൊക്കെ ടീമുകളാണ് റാങ്കിങ്ങിൽ ആദ്യ പത്തിൽ നിൽക്കുന്നത് അവർ ലോകക്കപ്പിന് നേരിട്ട് യോഗ്യത സ്വന്തമാക്കും. ബാക്കി വരുന്ന നാല് ടീമുകൾ യോഗ്യത റൗണ്ട് കളിച്ചു ലോകക്കപ്പിന് എത്തും.ആതിഥേയ രാജ്യങ്ങൾക്ക് നേരിട്ട് യോഗ്യതയുണ്ടോ എന്ന് വ്യക്തമല്ല.

Join our WhatsApp group