അന്നേ മാർഷ് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പ്രവചിച്ചിരുന്നു.ഒപ്പം വേറെ ഒരു പ്രവചനവും...

അന്നേ മാർഷ് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പ്രവചിച്ചിരുന്നു.ഒപ്പം വേറെ ഒരു പ്രവചനവും...

അന്നേ മാർഷ് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പ്രവചിച്ചിരുന്നു.ഒപ്പം വേറെ ഒരു പ്രവചനവും...
(Pic credit :Google )

അന്നേ മാർഷ് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പ്രവചിച്ചിരുന്നു.ഒപ്പം വേറെ ഒരു പ്രവചനവും...

ഓസ്ട്രേലിയ ക്രിക്കറ്റ്‌ ടീമിലെ മികച്ച താരങ്ങളിൽ ഒരാളാണ് മിച്ചൽ മാർഷ്. ഹെഡിന് പരികേറ്റ സമയങ്ങളിൽ വാർണറിന് ഒപ്പം ചേർന്ന് മികച്ച തുടക്കം അദ്ദേഹം ഓസ്ട്രേലിയക്ക് വേണ്ടി നൽകിയിരുന്നു. മൂന്നാം പൊസിഷനിലും തന്റെ മികവ് അദ്ദേഹം തുടർന്നു.

എന്നാൽ മാർഷ് ഐ പി എല്ലിന് ഇടയിൽ ഒരു പ്രവചനം നടത്തിയിരുന്നു. ഈ പ്രവചനം അറംപറ്റുമോ എന്നാണ് ഇന്ത്യൻ ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവചനം ഇങ്ങനെയായിരുന്നു.

"ഇന്ത്യയും ഓസ്ട്രേലിയെയും ഫൈനലിൽ എത്തും. ഫൈനലിൽ ഇന്ത്യയെ തോൽപിച്ചു കൊണ്ട് ഓസ്ട്രേലിയ കിരീടം നേടും. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 450 റൺസ് സ്വന്തമാക്കും.ഇന്ത്യ 65 റൺസിന് ഓൾ ഔട്ട്‌ ആവും "

Join our whatsapp group