ഐ പി എല്ലിലെ മറ്റു ട്രേഡ് റൂമറുകളും,അപ്ഡേറ്റുകളും.

ഐ പി എല്ലിലെ മറ്റു ട്രേഡ് റൂമറുകളും,അപ്ഡേറ്റുകളും.

ഐ പി എല്ലിലെ മറ്റു ട്രേഡ് റൂമറുകളും,അപ്ഡേറ്റുകളും.
(Pic credit :Google )

ഐ പി എല്ലിലെ മറ്റു ട്രേഡ് റൂമറുകളും,അപ്ഡേറ്റുകളും.

MI - A Taide (pbks denied )

Csk - Sharukh Khan (Pbks denied)

Mi - Sai kishore (Gt denied)

Lsg - Arshdeep (Pbks denied)

Mi - Rabada (Pbks denied)

താഴെ പറയുന്ന താരങ്ങളെ ടീമുകൾ റിലീസ് ചെയ്യുമെന്ന് ശക്തമായ റിപ്പോർട്ടുകൾ ഉണ്ട്.

പഞ്ചാബ് കിങ്‌സ് - സാം കറൻ

റോയൽ ചലഞ്ചഴ്‌സ് ബാംഗ്ലൂർ - ഹർഷൽ പട്ടേൽ, വാനിണ്ടു ഹസരംഗ

മുംബൈ ഇന്ത്യൻസ് - ജോഫ്രേ ആർച്ചർ

ഡൽഹി ക്യാപിറ്റൽസ് - ആൻറിച് നോർത്ജേ

ചെന്നൈ സൂപ്പർ കിങ്‌സ് - ബെൻ സ്റ്റോക്സ്

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് - ലോക്കി ഫെർഗുസൺ

Join our whatsapp group