ഹാർദിക്കിന്റെ ട്രേഡ് പൂർത്തിയാക്കണമെങ്കിൽ മുംബൈ ഇന്ത്യൻസിന് ഈ ഒരു കാര്യം കൂടി ചെയ്യണം.

ഹാർദിക്കിന്റെ ട്രേഡ് പൂർത്തിയാക്കണമെങ്കിൽ മുംബൈ ഇന്ത്യൻസിന് ഈ ഒരു കാര്യം കൂടി ചെയ്യണം.

ഹാർദിക്കിന്റെ ട്രേഡ് പൂർത്തിയാക്കണമെങ്കിൽ മുംബൈ ഇന്ത്യൻസിന് ഈ ഒരു കാര്യം കൂടി ചെയ്യണം.
(Pic credit :X)

ഹാർദിക്കിന്റെ ട്രേഡ് പൂർത്തിയാക്കണമെങ്കിൽ മുംബൈ ഇന്ത്യൻസിന് ഈ ഒരു കാര്യം കൂടി ചെയ്യണം.

ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് വെള്ളിയാഴ്ച രാത്രി ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് കൂടു മാറിയെന്ന വാർത്ത പുറത്ത് വന്നത്.15 കോടി രൂപയുടെ ക്യാഷ് ട്രേഡാണ് നടന്നത്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡും ഇതാണ്.

ഹാർദിക്കിനെ സ്വന്തമാക്കുമ്പോൾ മുംബൈ ഇന്ത്യൻസിന് ലേലത്തിൽ ഉപോയഗിക്കാൻ 5 ലക്ഷം രൂപ മാത്രമേ ഉണ്ടാവൂ. ഈ ഒരു സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസിന് താരങ്ങളെ ഒഴിവാക്കേണ്ടി വരും.സൂചനകൾ പ്രകാരം മുംബൈ ഇന്ത്യൻസ് കുറച്ചു താരങ്ങളെ റിലീസ് ചെയ്തേക്കാം.

ജോഫ്രേ ആർച്ചറാണ് ഈ ലിസ്റ്റിൽ ഏറ്റവും പ്രധാനി. ക്യാമറൺ ഗ്രീനിന്റെ പേര് കേൾക്കുന്നുണ്ട്. ഇഷാൻ കിഷനെയും റിലീസ് ചെയ്യാൻ സാധ്യതയുണ്ട്.

Join our whatsapp group