സ്റ്റാർ സ്പോർട്സ് അതിര് കടക്കുന്നുവെന്ന് രോഹിത് ശർമ, കാരണം ഇതാണ്..

സ്റ്റാർ സ്പോർട്സ് അതിര് കടക്കുന്നുവെന്ന് രോഹിത് ശർമ, കാരണം ഇതാണ്..

സ്റ്റാർ സ്പോർട്സ് അതിര് കടക്കുന്നുവെന്ന് രോഹിത് ശർമ, കാരണം ഇതാണ്..
Pic credit:X

സ്റ്റാർ സ്പോർട്സ് അതിര് കടക്കുന്നുവെന്ന് രോഹിത് ശർമ, കാരണം ഇതാണ്..

സ്റ്റാർ സ്പോർട്സിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് അദ്ദേഹം സ്റ്റാർ സ്പോർട്സിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. എന്താണ് രോഹിത് പറഞ്ഞത് എന്ന് പരിശോധിക്കാം.

ക്രിക്കറ്റ്‌ താരങ്ങളുടെ ജീവിതത്തിലേക്ക് ക്യാമറ നുഴഞ് കേറി കൊണ്ടിരിക്കുകയാണ്.തങ്ങളുടെ സുഹൃത്തക്കളായിയും പരിശീലകരായിയുമെല്ലാം ഞങ്ങൾ നടത്തുന്ന തീർത്തും വ്യക്തിപരമായ ചർച്ചകൾ വരെ റെക്കോർഡ് ചെയ്യപ്പെടുകയാണ്. സ്റ്റാർ സ്പോർട്സിനോട് താൻ റെക്കോർഡ് ചെയ്യരുത് എന്ന് ആവശ്യപെട്ടതാണ്.എന്നാൽ അവർ അത് റെക്കോർഡ് ചെയ്തു.

അത് അവർ പ്രദർശിപ്പിക്കുകയും ചെയ്തു.ഇത് തീർത്തും തങ്ങളുടെ സ്വകാര്യയതയിലേക്കുള്ള കടന്നു കയറ്റമാണ്.അവർക്ക് ആവശ്യം കോൺടെന്റകൾ ആണ്. ഇങ്ങനെ ചെയ്യുമ്പോൾ താരങ്ങളും ആരാധകരും തമ്മിലുള്ള വിശ്വാസം തകർക്കപെടുക ചെയ്യും.

രോഹിത് ശർമയുടെ ഈ അഭിപ്രായം തന്നെയാണോ നിങ്ങൾക്കും..

Join our whatsapp group