ഇന്ത്യൻ ട്വന്റി ട്വന്റി ലോകകപ്പ് സ്‌ക്വാഡ് ഈ മാസം അവസാനം, ടീമിൽ ഉറപ്പുള്ളത് ഈ പത്തു താരങ്ങൾ എന്നും റിപ്പോർട്ട് ..

Pic credit:X

ഇന്ത്യൻ ട്വന്റി ട്വന്റി ലോകകപ്പ് സ്‌ക്വാഡ് ഈ മാസം അവസാനം, ടീമിൽ ഉറപ്പുള്ളത് ഈ പത്തു താരങ്ങൾ എന്നും റിപ്പോർട്ട് ..

ട്വന്റി ട്വന്റി ലോകകപ്പ് ജൂൺ1 ന്നാണ് ആരംഭിക്കുന്നത്. ഈ മാസം 27 ന്ന് ഇന്ത്യൻ ടീം പ്രഖ്യാപിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്‌. ദൈനിക് ജാഗ്രൻ റിപ്പോർട്ടറായ അഭിഷേക് തൃപതിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

ഡൽഹി മുംബൈ മത്സരം ഏപ്രിൽ 27 ന്ന് നടക്കും. ഈ സമയത്ത് രോഹിത് ഡൽഹിയിൽ എത്തും.അജിത് അഗർക്കാർ സ്പെയിൻ ടൂർ കഴിഞ്ഞു ഇതേ ദിവസം എത്തും.ഈ സമയത്ത് ടീം പ്രഖ്യാപിക്കാനാണ് സാധ്യത എന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മാത്രമല്ല ടീമിൽ ഉറപ്പായിട്ടുണ്ട് ഉണ്ടാവുന്ന 10 താരങ്ങളുടെ പേരും അദ്ദേഹം കൂട്ടിച്ചേർത്തു.പരിക്കുകൾ ഒന്നും ഇല്ലെങ്കിൽ ഈ 10 പേർ എന്തായാലും ഉണ്ടാവും എന്നും റിപ്പോർട്ട്‌ പറയുന്നു.ഈ 10 താരങ്ങൾ ഇവരാണ് 

രോഹിത് 

കോഹ്ലി 

പന്ത് 

സൂര്യ 

ബുമ്ര 

ജഡേജ 

അർഷദീപ് 

സിറാജ് 

കുൽദീപ് 

ഹാർദിക് 

Joinour whatsapp group