സഞ്ജു ഏകദിന ടീമിലേക്ക്, രോഹിത്തിന്റെ കാര്യം ഇങ്ങനെ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ..
സഞ്ജു ഏകദിന ടീമിലേക്ക്, രോഹിത്തിന്റെ കാര്യം ഇങ്ങനെ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ..
സഞ്ജു ഏകദിന ടീമിലേക്ക്, രോഹിത്തിന്റെ കാര്യം ഇങ്ങനെ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ..
ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഉടനെ പ്രഖ്യാപിക്കും.ഡിസംബർ 10 ന്നാണ് ദക്ഷിണ ആഫ്രിക്കന് പരമ്പര ആരംഭിക്കുന്നത്.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നേയുള്ള ചില വിശ്വാസയോഗ്യമായ സോഴ്സുകളിൽ നിന്നുള്ള അപ്ഡേറ്റുകൾ ഇങ്ങനെ
രോഹിത് ട്വന്റി ട്വന്റി ടീമിലേക്ക് തിരിച്ചെത്തും.
രാഹുൽ ഏകദിന ടീമിന്റെ നായകനാവും
സഞ്ജുവും പതിഡറും ഏകദിന ടീമിൽ ഉൾപെടും