കെ എൽ രാഹുൽ നാലാം ടെസ്റ്റ് കളിക്കും.,പ്ലെയിങ് ഇലവണിൽ നിന്ന് ഈ താരം പുറത്തായേക്കാം..
കെ എൽ രാഹുൽ നാലാം ടെസ്റ്റ് കളിക്കും.,പ്ലെയിങ് ഇലവണിൽ നിന്ന് ഈ താരം പുറത്തായേക്കാം..
കെ എൽ രാഹുൽ നാലാം ടെസ്റ്റ് കളിക്കും.,പ്ലെയിങ് ഇലവണിൽ നിന്ന് ഈ താരം പുറത്തായേക്കാം..
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റ് തോൽവി രുചിച്ച ഇന്ത്യ തുടർന്നുള്ള രണ്ട് ടെസ്റ്റുകൾ വിജയിച്ചു പരമ്പരയിൽ ലീഡ് എടുത്തിരിക്കുകയാണ്.പരിക്ക് മൂലവും മറ്റു കാരണം മൂലവും പ്രധാനപെട്ട ബാറ്റർമാരെയെല്ലാം നഷ്ടപെട്ടിട്ടും ഇന്ത്യയുടെ തിരിച്ചു വരവ് പ്രശസ്നിയം തന്നെയാണ്. ഇപ്പോൾ ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കി കൊണ്ട് ഒരു വാർത്ത പുറത്ത് വരുകയാണ്.
ആദ്യ ടെസ്റ്റിന് ശേഷം പരിക്ക് പറ്റി പുറത്തായ കെ എൽ രാഹുൽ തിരകെ വരുന്നു എന്നതാണ് ഈ വാർത്ത. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്. രാഹുലിന് പകരം രണ്ടും മൂന്നും ടെസ്റ്റുകളിൽ പത്തിടറാണ് കളിച്ചത്.ഈ ഒരു സാഹചര്യത്തിൽ രാഹുൽ ടീമിലേക്ക് തിരിച്ചു എത്തിയാൽ പതിഡർ ആദ്യ ഇലവണിൽ നിന്ന് പുറത്താകും.
ലഭിച്ച അവസരം മുതലാക്കിയ സറഫാസ് കൂടിയൊള്ളപ്പോൾ പതിഡറിന് പ്ലെയിങ് ഇലവണിൽ സാധ്യതയില്ല. നാലാമത്തെ ടെസ്റ്റ് ഫെബ്രുവരി 23 ന് റാഞ്ചിയിലാണ് ആരംഭിക്കുക. ബുമ്രക്ക് വിശ്രമം നൽകിയെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.