ദ്രാവിഡിന്റെ ഭാവി എന്ത്??, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ദ്രാവിഡിന്റെ ഭാവി എന്ത്??, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ദ്രാവിഡിന്റെ ഭാവി എന്ത്??, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
രാഹുൽ ദ്രാവിഡ് എന്നാ പരിശീലകൻ കീഴിൽ തരക്കേടില്ലാത്ത പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ട്വന്റി ട്വന്റി ലോകക്കപ്പ് സെമിയിൽ ഏകദിന ലോകക്കപ്പ്, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് എന്നിവയിൽ ഫൈനലിൽ എത്താനും ഇന്ത്യക്കായി.
2021 ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷമാണ് അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുത്തത്. രണ്ട് വർഷത്തേക്കായിരുന്നു അദ്ദേഹത്തിന്റെ കരാർ. നിലവിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം അദ്ദേഹം തന്റെ കരാർ പുതുക്കില്ല.വി വി എസ് ലക്ഷ്മണൻ പരിശീലക സ്ഥാനം ഏറ്റെടുക്കും.