കമ്മിൻസിനെ കീഴടക്കാൻ കഴിയാതെ വീണ്ടും പന്ത്.

കമ്മിൻസിനെ കീഴടക്കാൻ കഴിയാതെ വീണ്ടും പന്ത്.

കമ്മിൻസിനെ കീഴടക്കാൻ കഴിയാതെ വീണ്ടും പന്ത്.
Pic credit:X

കമ്മിൻസിനെ കീഴടക്കാൻ കഴിയാതെ വീണ്ടും പന്ത്..

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് പന്ത്. ഇന്ത്യയുടെ ഏറ്റവും മികച വിദേശ വിജയങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്ന താരവും.തന്റെ ജീവൻ പോലും പോയേക്കുവാന്ന വാഹന അപകടത്തിൽ നിന്ന് തിരിച്ചു വന്ന പന്ത് മികച്ച ഫോമിൽ തന്നെയാണ് ഓസ്ട്രേലിയിലേക്ക് എത്തിയതും. പക്ഷെ ഓസ്ട്രേലിയിൽ കഴിഞ്ഞ മൂന്നു ടെസ്റ്റുകളായി പന്തിന്റെ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.

ഈ മികവിലേക് ഉയരാൻ കഴിയാത്തിന്റെ കാരണം ഓസ്ട്രേലിയ നായകൻ പാറ്റ് കമ്മിൻസാണ്.കമ്മീൻസും പന്തും തമ്മിൽ ഏറ്റുമുട്ടിയ കണക്കുകളിൽ നിന്ന് അത് വ്യക്തമാണം. ആ കണക്കുകൾ ചുവടെ ചേർക്കുന്നു.

Pant vs Cummins in Tests

Before this series: 11 innings | 141 balls | 91 runs | No dismissals

This series: 5 innings | 41 balls | 22 runs | 3 dismissals 

പന്ത് ഫോം കണ്ടെത്തിയാൽ മാത്രമേ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ എന്നാ സ്വപ്നം എങ്കിലും ഇന്ത്യക്ക് കാണാൻ സാധിക്കൂ.ഗാബ്ബ ടെസ്റ്റ്‌ നിലവിൽ മഴ കളിക്കുകയാണ്.