ദ്രാവിഡിന് പുതിയ കരാർ നൽകി ബി സി സി ഐ..
ദ്രാവിഡിന് പുതിയ കരാർ നൽകി ബി സി സി ഐ..
ദ്രാവിഡിന് പുതിയ കരാർ നൽകി ബി സി സി ഐ..
2021 ലെ ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷമാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. രണ്ട് വർഷത്തേക്കായിരുന്നു അദ്ദേഹത്തിന്റെ കരാർ. ഈ കരാർ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബി സി സി ഐ ദ്രാവിഡിന് പുതിയ കരാർ നൽകിയിരിക്കുകയാണ്. എന്നാൽ ഇത് ദ്രാവിഡ് സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. അദ്ദേഹം ഇത് സ്വീകരിക്കാൻ സാധ്യതകൾ കുറവാണ്.
ഐ പി എല്ലിൽ ലക്ക്നൗ സൂപ്പർ ജയന്റ്സിന്റെ ഉപദേഷ്ടാവായി ദ്രാവിഡിനെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ലക്ഷ്മണൻ ഇന്ത്യയുടെ പുതിയ പരിശീലകനാവാനാണ് സാധ്യതകൾ കൂടുതൽ.