സ്റ്റാർക്കിന് ലോക റെക്കോർഡ്, രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കുന്നു.
സ്റ്റാർക്കിന് ലോക റെക്കോർഡ്, രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കുന്നു.
സ്റ്റാർക്കിന് ലോക റെക്കോർഡ്, രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ പിടിമുറുക്കുന്നു.
ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് ആവേശകരമായ തുടക്കം.രണ്ടാം ടെസ്റ്റിന്റെ ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്നാ നിലയിലാണ്.4 റൺസുമായി പന്തും ഒരു റൺസുമായി രോഹിതുമാണ് ക്രീസിൽ.
ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാർക്ക് മൂന്നു വിക്കറ്റ് സ്വന്തമാക്കി. ബോലൻഡ് ഒരു വിക്കറ്റും നേടി.രാഹുൽ 37 റൺസ് സ്വന്തമാക്കി. ഗിൽ 31 റൺസും. ജെയ്സ്വാൾ പൂജ്യത്തിന് പുറത്തായി. സ്റ്റാർക്കാണ് മത്സരത്തിന്റെ ആദ്യത്തെ പന്തിൽ തന്നെ ജെയ്സ്വാലിനെ പുറത്താക്കിയത്. ഇത് ഒരു ലോക റെക്കോർഡാണ്.
Most times taking wicket on first ball of Test match
3 times - MITCHELL STARC