കേരളത്തിന് അസാമിനെതിരെ മികച്ച തുടക്കം, ബുവനേഷറിന് ബംഗാളിനെതിരെ ഫൈഫർ,രഞ്ജി ട്രോഫി അപ്ഡേറ്റ് ഇതാ..

കേരളത്തിന് അസാമിനെതിരെ മികച്ച തുടക്കം, ബുവനേഷറിന് ബംഗാളിനെതിരെ ഫൈഫർ,രഞ്ജി ട്രോഫി അപ്ഡേറ്റ് ഇതാ..

കേരളത്തിന് അസാമിനെതിരെ മികച്ച തുടക്കം, ബുവനേഷറിന് ബംഗാളിനെതിരെ ഫൈഫർ,രഞ്ജി ട്രോഫി അപ്ഡേറ്റ് ഇതാ..
(Pic credit :X)

കേരളത്തിന് അസാമിനെതിരെ മികച്ച തുടക്കം, ബുവനേഷറിന് ബംഗാളിനെതിരെ ഫൈഫർ,രഞ്ജി ട്രോഫി അപ്ഡേറ്റ് ഇതാ..

ബുവനേഷർ കുമാർ ബംഗാളിനെതിരെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി..

കേരള അസാമിനെതിരെ 37 ഓവറിൽ 141/1 എന്നാ നിലയിൽ ആദ്യ ദിനം അവസാനിപ്പിച്ചു.

ജയന്ത് യാദവ് ഹരിയാനക്ക് വേണ്ടി സൗരാഷ്ട്രക്കെതിരെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.

ഷമിയുടെ സഹോദരൻ കൈഫ്‌ ബംഗാളിന് വേണ്ടി യൂ. പി ക്കെതിരെ നാല് വിക്കറ്റ് സ്വന്തമാക്കി.

അജിങ്ക്യ രഹാനെ മുംബൈക്ക് വേണ്ടി ആന്ധ്രക്കെതിരെ ഗോൾഡൻ ഡക്കിന് പുറത്തായി. ഇതേ മത്സരത്തിൽ ശ്രേയസ് 48 റൺസ് നേടി പുറത്തായി.

ആർ. സി. ബി താരം സുയാഷ് പ്രഭുദേശായി ഗോവക്ക് വേണ്ടി ചന്ദിഗറിനെതിരെ 124 റൺസ് സ്വന്തമാക്കി.

ആദിത്യ താരേ ഉത്തരഖണ്ടിന് വേണ്ടി ഹിമാചൽ പ്രാദേശിനെതിരെ 100 റൺസ് സ്വന്തമാക്കി.

Join our whatsapp group